CRICKETസെഞ്ചുറിക്ക് പിന്നാലെ നാല് വിക്കറ്റുമായി രവീന്ദ്ര ജഡേജ; വിക്കറ്റ് വേട്ട തുടര്‍ന്ന് മുഹമ്മദ് സിറാജും; രണ്ടര ദിവസം ബാക്കി നില്‍ക്കെ വിന്‍ഡീസിനെ എറിഞ്ഞിട്ട് ഇന്ത്യ; രണ്ടാം ഇന്നിംഗ്‌സില്‍ 146 റണ്‍സിന് പുറത്ത്; അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യന്‍ ജയം ഇന്നിംഗ്സിനും 140 റണ്സിനുംസ്വന്തം ലേഖകൻ4 Oct 2025 2:24 PM IST